Vijay atlee might join for another movie
ബിഗിലിന്റെ വമ്പൻ വിജയത്തിന് ശേഷം വിജയ്-അറ്റ്‌ലീ കൂട്ട് വീണ്ടും വരുമെന്നുള്ള റിപ്പോർട്ട്. അറ്റ്‌ലീ ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണ് പുതിയ ചിത്രം ഒരുങ്ങുമെന്നുള്ള സൂചന നൽകുന്നത് ബിഗില്‍’ 300 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്ര വിജയം നേടിയിരിക്കുകയാണ്.